Friday, January 15, 2010

അരങ്ങേറ്റം

ബ്ലോഗിന്റെ ലോകത്തേയ്ക്ക്, കവിതയുടെയും പാട്ടിന്റെയും ലോകത്തുനിന്ന് ഞാന്‍ ആദ്യം വരുന്നു. എന്നെ ആശീര്‍വദിക്കണേ.

8 comments:

  1. ബൂലോകത്തേയ്ക്ക് സ്വാഗതം.


    "പഠനം കഴിഞ്ഞുള്ള സമയം മാത്രം ബ്ലോഗ് ലോകത്ത് ശ്രദ്ധിയ്ക്കുക."

    ReplyDelete
  2. ഇതാ പിടിച്ചോ ഒരു എമണ്ടന്‍ ആശ്രിവാദം......ഓള്‍ ദി ബെസ്റ്റ്..

    പൊസ്റ്റുകൾ ചറ പറാ എന്നു വരട്ട്...

    ReplyDelete
  3. തലതൊട്ട് ആശീർവദിച്ചിരിക്കുന്നു
    കടന്ന് വരാം കടന്ന് വരാം
    ആർക്കു വേണമെങ്കിലും കടന്നുവരാം
    പക്ഷെ ഞങ്ങൾ കുളിപ്പിച്ച് വസ്ത്രാക്ഷേപം......???
    കരുതിയിരിക്കുക
    Word verification വേണ്ട

    ReplyDelete
  4. ആശിര്‍വാദം തരാനുള്ള അര്‍ഹത ഒന്നും ഇല്ല എന്നാലും.....ദേണ്ടെ പിടിച്ചോ ഒരു കിടിലം ആശിര്‍വാദം..പിന്നെ കണ്ടില്ല...കിട്ടിയില്ല എന്നൊന്നും പറയരുത് കേട്ടാ??

    ബെസ്റ്റ് വിഷസ്സ്

    ReplyDelete
  5. ഒരു പെണ്ണിന്റെ പേരു കേട്ടപ്പൊഴേക്കും ചാടി വീഴുന്നതു കണ്ടില്ലേ?... ഇവനൊന്നും തലയിൽ ആൾതാമസം ഇല്ലേ?.. ദേ പുറകെ പോവാനും ആളായി.. എന്നെയങ്ങോട്ടു കൊല്ലൂ..ഇനി കുറച്ചു എരിവുള്ളതു വല്ലതും എഴുതിയാൽ പൂരത്തിരക്കാവുമല്ലോ ഈശ്വരാ‍ാ..

    ReplyDelete
  6. മൊഴികള്‍ക്കു നന്ദി! ശ്രീച്ചേട്ടന്‍ പറഞ്ഞപോലെ, പഠനം കഴിഞ്ഞ് നേരമെവിടെ? നന്ദനേച്ചീ, വിമര്‍ശനങ്ങല്‍ക്കു മടിക്കല്ലേ.( ആണ്‍കടുവയ്ക്ക് മുലപ്പാലില്ലെന്ന് അപ്പന്‍സാര്‍ പറഞ്ഞല്ലോ.) നന്ദി കിച്ചന്‍, നിമിഷങ്ങള്‍, ക്യാപ്റ്റന്‍

    ReplyDelete
  7. ആശീര്‍വാദങ്ങള്‍..അഭിവാദ്യങ്ങള്‍..:)

    ReplyDelete