നിമിഷങ്ങളില്‍ നീല
വാരിപ്പുതച്ചുകൊണ്ടാടുന്നു
നീയെന്റെ വാനലോകങ്ങളില്‍!
തെല്ലും വെളിച്ചമി,ല്ലില്ലൊരു
തൈജസകീടവുമെന്നെ
പുതപ്പിച്ചുറക്കുവാന്‍.
വിജനതീരങ്ങളില്‍, തൂങ്ങുവാന്‍
വിരല്തേടിയലയുന്നു,വീഴുന്നു,
-ആലംബഹീന ഞാന്‍.
താളം മറക്കുന്നു, നാദം നിലയ്ക്കുന്നു
പാദങ്ങളമ്പേ പിഴയ്ക്കുന്നു
-വീണു ഞാന്‍.
തീരങ്ങളില്ലാക്കയത്തില്
വിഷം തീണ്ടി, വിങ്ങിക്കര
ഞ്ഞുഴഞ്ഞീടുന്ന വേളയില്‍
ശീകരസ്പര്ശമായ് എന്നെയുണര്‍ത്തിയ
ശാലീനശാരികേ,
ശ്രാവണപൌര്ണ്ണമീ !
പാടുന്നതെങ്ങനെ, എങ്കിലും
പാടാതിരിക്കുവാനാകുമോ
ജീവനേ....?
പാടാതിരിക്കരുത്..
ReplyDeleteഎന്താടോ ഈ തൈജസകീടം?
സ്വപ്നാടകനും സോണാജീക്കും നന്ദി. നേരിട്ട് അഭിനന്ദനമറിയിച്ച കെ.ബിനുസാറിനും(കന്യാകുളങ്ങര) നന്ദി.
ReplyDeleteപിന്നെ കഥയെ സ്നേഹിക്കുന്നു എന്നു പറഞ്ഞതു കൊണ്ട് അതിനായി കാത്തിരിക്കുന്നു... ഏതായാലും ബൂലോകത്തേക് സ്വാഗതം... ഈ തൈജസകീടം? അതെന്റെയും സംശയമാണു കേട്ടോ?
ReplyDeleteനന്നായിരിക്കുന്നു
ReplyDeleteനല്ല ഒരു ബ്ലോഗ്ഗര്‍ ആവാന്‍ ദൈവം തുണക്കട്ടെ
ഒരുപാട് ഇഷ്ടങ്ങള്‍ നേരുന്നു
മുസ്ലിം രാജ്യത്തില്‍ ക്ഷേത്രങ്ങള്‍ക്ക് അനുവാദമുണ്ടോ?
പ്ലീസ് വിസിറ്റ്
www.sandeshammag.blogspot.com
ഭാവുകങ്ങള്‍ ! തുടരുക....
ReplyDeletenice i like it.. wish you all sucess.
ReplyDelete